ചില രാഷ്ട്രചിന്തകള്‍
Posted by കറുത്തേടം | Labels: ലേഖനം | Posted On Saturday, November 7, 2009 at 6:21 AM
ലോകത്തെമ്പാടും അസ്വസ്ഥതയും അരാജകത്വവും കൊടികുത്തി വാഴുമ്പോഴും ഭാരതം ലോകത്തിനു തന്നെ മാതൃകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാനും സംരക്ഷിക്കാനും ഭാരതമാതാ നമ്മെ പഠിപ്പിച്ചു. നാനാത്വത്തില്‍ ഏകത്വം എന്ന തത്വം എല്ലാ ഭാഷ, ജാതി, മതസ്ഥരെയും നാം ഒന്നാണെന്ന ബോധം വളര്‍ത്താന്‍ സഹായിച്ചു. ലോകത്ത് മതങ്ങള്‍ തമ്മില്‍ പോരാടുമ്പോള്‍ ഭാരതത്തില്‍ ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും ചെറിയ പടലപിണക്കങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. വ്യത്യസ്ത അഭിപ്രായം വച്ച് പുലര്‍ത്തുന്ന സഹോദരങ്ങള്‍ തമ്മിലും അതുണ്ടാകാം.
പത്ര മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്ന തരത്തില്‍ ഒരു ജാതീയ കലാപമോ മത കലാപമോ ഇവിടെയില്ല. കാരണം ഭാരത മാതാവ് നമ്മെ പഠിപ്പിച്ചത് "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന തത്വമാണ്. നമ്മുടെ പൈതൃകം 5000 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ഇത്രയും പഴക്കമുള്ള ഒരു സംസ്കാരം ഇന്നും അതിന്റെ തനിമ നഷ്ടപ്പെടാതെ നില്‍ക്കുന്നതും ഒരു പക്ഷെ ഭാരത്തില്‍ മാത്രമായിരിക്കും.
ഈ അടുത്തിടെ ഒരു പ്രമുഖ മലയാളം പത്രത്തില്‍ ജ്യോതിഷം സകല രാജ്യങ്ങളിലും വിശ്വസിക്കുന്നു എന്ന് വായിക്കുകയുണ്ടായി. പല പേരിലും അറിയപ്പെടുന്ന ജ്യോതിഷം ആരംഭിച്ചത് ഒരു സംശയവും ഇല്ല ഭാരതത്തില്‍ ആണ്. എന്തിനും ഏതിനും പേറ്റന്റ് സംബാതിക്കുന്ന പാശ്ചാത്യരുടെ കുതന്ത്രം നമുക്കറിയില്ലല്ലോ? അത് കൊണ്ട് പേറ്റന്റ് ഉണ്ടോ എന്നറിയില്ല. വേദകാലത്ത് ശേഷം ലോകത്തില്‍ ഉണ്ടായ മറ്റു മതങ്ങള്‍ ജ്യോതിഷം അന്ഗീകരിക്കുന്നുണ്ടോ എന്നുള്ള വസ്തുത അന്വേഷിച്ചു കണ്ടെത്തെണ്ടതാണു.
പാശ്ചാത്യരും അറബികളും നമ്മുടെ വസ്തു വകകള്‍ മാത്രമല്ല കൊള്ളയടിച്ചത് നമ്മുടെ സംസ്കാരവും നമ്മുടെ മഹദ് ഗ്രന്ഥങ്ങളും. ഭാരത്തിലെ പുണ്യ പുരാതനമായ വേദങ്ങളും പുരാണങ്ങളും ഇന്ന് ജര്‍മ്മനിയില്‍ മാത്രമാണ് ലഭ്യമാകുന്നത്. അത് പോലെ നമ്മുടെ രത്നങ്ങളും വിഗ്രഹങ്ങളും.
ഇതെല്ലാം ആമുഖമായി പറഞ്ഞത് നമ്മുടെ സംസ്കാരവും പൈതൃകവും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഒരു ഉദാഹരണം പറയാം. അമേരിക്കയില്‍ നമുക്ക് സംഭവിച്ച പോലെ വൈദേശിക ആക്രമണങ്ങള്‍ ഉണ്ടായി. Native അമേരിക്കന്‍ ജനതയ്ക്ക് സംസ്കാരമായും പൈതൃകമായും നഷ്ടങ്ങള്‍ സംഭവിച്ചു. പക്ഷെ അവിടെ ഭരിച്ച great ഭരണ കര്‍ത്താക്കള്‍ അവരുടെ പൂര്‍വികരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്തു. അത് കൊണ്ട് അവര്‍ ശാസ്ത്രപരമായി ഒട്ടും പിറകോട്ടു പോയില്ല എന്ന് മാത്രമല്ല ലോകത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. അമേരിക്കയിലും ഇന്ത്യയിലും വ്യത്യാസം ഇന്ത്യയില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് എന്നതാണ്. അമേരിക്കയില്‍ എല്ലാം രാജ്യത്തിന് വേണ്ടിയാണ്. നമ്മുടെ വിശാല ചിന്ത നമുക്ക് തന്നെ വിനയാകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുസ്ലിം തീവ്രവാദികള്‍ ആയിരത്തിലധികം ജനതയെ ചുട്ടെരിച്ചപ്പോള്‍ "സെപ്റ്റംബര്‍ 11" എന്ന ഒരു മന്ത്രം ആ ജനത മനസ്സില്‍ കുറിച്ചിട്ടു. തീവ്രവാദത്തിനെതിരെ അമേരിക്കന്‍ ജനത ഒറ്റക്കെട്ടാണ്. ഇന്ത്യയില്‍ 26/11 തുടങ്ങി ഒട്ടനവധി തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടായി ഇന്നും നമ്മുടെ ജനത ഒറ്റക്കെട്ടല്ല. കാരണം നമ്മുടെ രാഷ്ട്രീയക്കാര്‍ മാത്രമാണ്. ഇത് മാതിരി തീവ്രവാദി ആക്രമണങ്ങള്‍ ഒരു മതത്തിലെ ആളുകളെ മാത്രമല്ല ബാധിക്കുന്നത് മറിച്ച് ആ തീവ്രവാദികളുടെ മതസ്ഥരെയും ബാധിക്കാം.
ആ തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തത് വഴി മാവോവാദികളും തമിഴ്‌വാദികളും അവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. ജാതിമത മുഖം നോക്കാതെ വോട്ട് ബാങ്ക് ലക്‌ഷ്യം വയ്ക്കാതെ രാജ്യ നന്മ മാത്രം മുന്നില്‍ കണ്ടാല്‍ ഇതൊന്നും സംഭവിക്കുകയില്ല.
തീവ്രവാദം പോലെ അപകടകരമാണ് ഭാഷാവാദികളും സംസ്ഥാന വാദികളും. മുല്ലപ്പെരിയാര്‍ വിഷയവും കാവേരി വിഷയവും തമിഴ്‌നാട് കൈകാര്യം ചെയ്യുന്ന രീതി അവരുടെ വോട്ട് ബാങ്കില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ട്ടികളുടെ പിടിപ്പു കേടാണ്. അതുപോലെ തന്നെയാണ് മഹാരാഷ്ട്രീയരുടെ ബീഹാര്‍ വിരോധവും.
മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ എല്ലാം പ്രതി ഭാഗത്ത് നമ്മുടെ രാഷ്ട്രീയക്കാര്‍ മാത്രമാണ്.

രാഷ്ടീയ ചിന്തകള്‍ എന്നു പറഞ്ഞാല്‍ ഇന്നു അതു പണത്തെക്കുറിച്ചുള്ള ചിന്തകളാണു കറുത്തേടം ... അതിനു ജീവന്റെ സുരക്ഷയോ മാനുഷീക പരിഗണനയോ എന്തിനു മനുഷ്യത്തിന്റെ ആവശ്യം പോലുമില്ല... അധികാരവും അതു നല്കുന്ന പണവും സുഗവും അതാണു എല്ലാം .. ഇതില്‍ നിന്നും ആരെങ്കിലും വ്യത്യസ്തനാകാം എന്നു വിചാരിച്ചാല്‍ ഇന്നു അവനു നിലനില്പില്ല...
I totally disagree with the comparison about America. Do you think that Native Americans have anything to do with the developments in US? Can you show me one popular polititian (or any popular figure) in US who is a Native American? Americans respect their ancestors, but that doesnt include Native Americans or any other "real" Americans. America is a 100% "WHITE" country and nothing else. There is more separatism in US than India. However, due to their culture, they wont Admit it! But if you closely follow the debates and incidents in America, you will get a clear picture.