എലിമിനെഷന്‍ - ആരിന്നാകും ഔട്ടാകും
Posted by കറുത്തേടം | Labels: നിരൂപണം, പലവക, പ്രതികരണം | Posted On Friday, November 13, 2009 at 2:08 PM
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ആറാം ഘട്ടം കടന്നുപോയി. രഞ്ജിനിയുടെ വാചാലമായ അവതരണവും സുപ്രസിദ്ധ സംഗീത വിദ്വാന്മാരുടെ അരിച്ചു പെറുക്കിയ വിധി നിര്‍ണയവും മത്സരാര്‍ഥികളുടെ കഴിവില്‍ കവിഞ്ഞുള്ള പ്രകടനങ്ങളും ആറാം ഘട്ടം അടിപൊളിയാക്കി. ഇനിയാണ് സീരിയലിനു പകരം വന്ന റിയാലിറ്റി ഷോയുടെ സീരിയല്‍ senti.
വീട്ടില്‍ ആരെങ്കിലും മരിച്ചാലും കരയാത്ത മലയാളി മത്സരാര്‍ഥികള്‍ക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കും. അതാണ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ന്‍റെ വിജയവും.
ഇന്ന് അനേകം വേദികളിലും സിനിമകളിലും കോമഡികളിലും നിറഞ്ഞു നില്‍ക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു സ്റ്റാര്‍ സിങ്ങര്‍ പ്രോഗ്രാം. ശ്രീക്കുട്ടന്‍റെ സംഗതി പോരായ്മയും ശരത്തിന്റെ അണ്ണാച്ചിയും ചിത്രാചേച്ചിയും കൂടാതെ രഞ്ജിനിയും പിന്നെ അനൂപ് മനോജ് തുടങ്ങിയവരും ഇതിന്റെ വിജയത്തില്‍ പങ്കാളികളാണ്.
ആരിന്നായാലും ഔട്ട് ആയാലും പൊളിറ്റിക്സ് മാത്രം വിനോദ ഉപാധി ആക്കിയ മലയാളി ഇത് മാതിരി TV പരിപാടികള്‍ക്ക് വേണ്ടിയും കാത്തിരിക്കുന്നു.

Post a Comment