പോലീസ് മന്ത്രിക്കു എല്ല് കൂടുതല്‍ എങ്കില്‍ ഏഷ്യാനെറ്റ്‌നു ദീര്‍ഘം കൂടുതല്‍
Posted by കറുത്തേടം | Labels: പ്രതികരണം | Posted On Tuesday, January 26, 2010 at 10:47 AM

പോലീസ് എന്നെഴുതിയതില്‍ പോലീസ് മന്ത്രിക്കു എല്ല് കൂടുതല്‍ ആയി എങ്കില്‍ റിപബ്ലിക് ദിന വാര്‍ത്തയില്‍ ഏഷ്യാനെറ്റ് മലയാളത്തില്‍ പോലീസ് എന്നെഴുതിയപ്പോള്‍ ഒരു ദീര്‍ഘം കൂടുതലാക്കി. "മോല്യാര് നിന്ന് പാത്തിയാല്‍ കുട്ട്യോള് നടന്നു പാത്തും" എന്ന് പറഞ്ഞ മാതിരിയാണ് നമ്മുടെ നാടിന്റെ പോക്ക്.
മലയാളത്തിനു വേണ്ടി പോരാടാന്‍ വാ തോരാതെ പറയുന്ന നമ്മുടെ വാര്‍ത്ത മാധ്യമങ്ങള്‍ മലയാള ഭാഷ ഇങ്ങനെ തെറ്റിക്കാന്‍ പാടുണ്ടോ? മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഓരോ ദിവസവും വരുത്തുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ പോയാല്‍ ഒരു പോസ്റ്റും കൊണ്ട് സാധിക്കുകയില്ല.
"മോല്യാര് നിന്ന് പാത്തിയാല്‍ കുട്ട്യോള് നടന്നു പാത്തും"
ha...haa